Online Bible

- Reklamy -




1 ദിനവൃത്താന്തം 19:11 - സത്യവേദപുസ്തകം C.L. (BSI)

11 ശേഷിച്ച സൈനികരെ യോവാബ് തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരേ അണിനിരന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ശേഷിച്ച പടജ്ജനത്തെ അവൻ തന്‍റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി.

Viz kapitola kopírovat




1 ദിനവൃത്താന്തം 19:11

Následuj nás:

Reklamy


Reklamy