Online Bible

- Reklamy -




1 ദിനവൃത്താന്തം 14:16 - സത്യവേദപുസ്തകം C.L. (BSI)

16 ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവർത്തിച്ചു. ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യരെ കൊന്നൊടുക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവർ ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

16 അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു.

Viz kapitola kopírovat




1 ദിനവൃത്താന്തം 14:16

Následuj nás:

Reklamy


Reklamy