Online Bible

- Reklamy -




1 ദിനവൃത്താന്തം 14:12 - സത്യവേദപുസ്തകം C.L. (BSI)

12 ഫെലിസ്ത്യർ തങ്ങളുടെ ദേവവിഗ്രഹങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദിന്റെ കല്പനയനുസരിച്ച് അവ അഗ്നിക്കിരയാക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദു കല്പിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ചു; അവയെ തീയിലിട്ടു ചുട്ടുകളയുവാൻ ദാവീദ് കല്പിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദ് കല്പിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 ഫെലിസ്ത്യർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. അതുകൊണ്ട് ആ വിഗ്രഹങ്ങൾ തീയിലിട്ടു ചുട്ടുകളയാൻ ദാവീദ് ഉത്തരവിട്ടു.

Viz kapitola kopírovat




1 ദിനവൃത്താന്തം 14:12

Následuj nás:

Reklamy


Reklamy