സെഫന്യാവ് 2:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 നിങ്ങളോ കൂശ്യരേ, എന്‍റെ വാളിനിരയാകും! Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 എത്യോപ്യരേ, നിങ്ങളും എന്റെ വാളിന് ഇരയാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ! Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ! Viz kapitolaസമകാലിക മലയാളവിവർത്തനം12 “കൂശ്യരേ, നിങ്ങളും എന്റെ വാളിനാൽ വധിക്കപ്പെടും.” Viz kapitola |