സെഖര്യാവ് 9:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അസ്തോദിൽ ജാരസന്തതികൾ പാർക്കും; ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 അസ്കലോൻ വിജനമാകും. അസ്തോദിൽ ഒരു സങ്കരവർഗം പാർപ്പുറപ്പിക്കും. ഫെലിസ്ത്യരുടെ ഗർവിന് ഞാൻ അറുതിവരുത്തും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അസ്തോദിൽ ഒരു കൗലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവം ഞാൻ ഛേദിച്ചുകളയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അസ്തോദിൽ ഒരു കൗലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും. Viz kapitolaസമകാലിക മലയാളവിവർത്തനം6 സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും. Viz kapitola |