Online Bible

- Reklamy -




സെഖര്യാവ് 14:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 മിസ്രയീംവംശം വരാതിരുന്നാൽ അവർക്കും മഴ ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജനതകളെ യഹോവ ശിക്ഷിക്കുവാനുള്ള ശിക്ഷതന്നെ അവർക്കുണ്ടാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 ഈജിപ്തുകാർ വരുന്നില്ലെങ്കിൽ അവർക്കും മഴ ലഭിക്കുകയില്ല. കൂടാരപ്പെരുന്നാൾ ആചരിക്കാൻ വരാത്ത ഈജിപ്തുകാർക്ക് ഇതര ജനതകൾക്കുണ്ടാകുന്ന ബാധകൾതന്നെ നേരിടും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷതന്നെ അവർക്കുണ്ടാകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

18 ഈജിപ്റ്റിലെ ജനം കയറിച്ചെന്ന് അതിൽ പങ്കെടുക്കാതിരുന്നാൽ അവർക്കും മഴ ഉണ്ടാകുകയില്ല. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ പോകാത്ത രാജ്യങ്ങളുടെമേൽ യഹോവ വരുത്തുന്ന ബാധ അവരുടെമേലും വരുത്തും.

Viz kapitola kopírovat




സെഖര്യാവ് 14:18

Následuj nás:

Reklamy


Reklamy