ഉത്തമഗീതം 8:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 എന്‍റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 പ്രിയതമാ, സുഗന്ധസസ്യങ്ങൾ വളരുന്ന മലയിലെ മാൻകുട്ടിയെപ്പോലെയും കലമാൻകിടാവിനെപ്പോലെയും എന്റെ അടുക്കലേക്കു കുതിച്ചുവരിക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. Viz kapitolaസമകാലിക മലയാളവിവർത്തനം14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും, ഒരു ചെറു കലമാനിനെപ്പോലെ പരിമളപർവതമേടുകളിലെ മാൻകിടാവിനെപ്പോലെതന്നെ. Viz kapitola |