Online Bible

- Reklamy -




ഉത്തമഗീതം 2:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 എന്‍റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്‍റെ പ്രിയേ, എഴുന്നേല്ക്കുക; എന്‍റെ സുന്ദരീ, വരിക.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 എന്റെ പ്രിയതമൻ എന്നോടു പറയുന്നു: “എന്റെ പ്രിയേ, എഴുന്നേല്‌ക്കൂ; എന്റെ സുന്ദരീ, വരിക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 എന്റെ പ്രിയൻ എന്നോടു പറഞ്ഞത്: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.

Viz kapitola kopírovat




ഉത്തമഗീതം 2:10

Následuj nás:

Reklamy


Reklamy