Online Bible

- Reklamy -




ഉത്തമഗീതം 1:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 സ്തനങ്ങൾക്കിടയിൽ അണിഞ്ഞ മൂറിൻകെട്ടാണ് എന്റെ പ്രിയതമൻ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മധ്യേ കിടക്കുന്ന മൂറിൻകെട്ടുപോലെയാകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

13 എന്റെ പ്രിയൻ എനിക്ക് എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ ആകുന്നു.

Viz kapitola kopírovat




ഉത്തമഗീതം 1:13

Následuj nás:

Reklamy


Reklamy