റോമർ 3:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 അവർ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം16 നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്. Viz kapitola |