റോമർ 14:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 നിങ്ങൾ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാൻ ഇടയാകരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നിങ്ങളുടെ നന്മയ്ക്കു ദൂഷണം വരുത്തരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം16 ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. Viz kapitola |