സങ്കീർത്തനങ്ങൾ 9:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരനു പൂർണഹൃദയത്തോടെ ഞാൻ സ്തോത്രം അർപ്പിക്കും. അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വർണിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും; അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും. Viz kapitola |