സങ്കീർത്തനങ്ങൾ 6:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; പാതാളത്തിൽ ആര്‍ അവിടുത്തേക്ക് സ്തോത്രം ചെയ്യും? Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 മൃതലോകത്തിൽ ആർ അങ്ങയെ അനുസ്മരിക്കും? പാതാളത്തിൽ ആർ അങ്ങയെ സ്തുതിക്കും? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 മരണത്തിൽ നിന്നെക്കുറിച്ച് ഓർമയില്ലല്ലോ; പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും? Viz kapitolaസമകാലിക മലയാളവിവർത്തനം5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും? Viz kapitola |