Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 6:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യഹോവേ, മടങ്ങിവന്ന് എന്‍റെ പ്രാണനെ വിടുവിക്കേണമേ. അവിടുത്തെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 പരമനാഥാ, എന്നെ കടാക്ഷിച്ച് എന്റെ പ്രാണനെ രക്ഷിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ വിടുവിക്കണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കേണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 6:4

Následuj nás:

Reklamy


Reklamy