Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 50:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 “യാഗാർപ്പണത്തിലൂടെ എന്നോട് ഉടമ്പടി ചെയ്ത, എന്റെ ഭക്തന്മാരെ എന്റെ അടുക്കൽ വിളിച്ചു കൂട്ടുവിൻ.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക, യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 50:5

Následuj nás:

Reklamy


Reklamy