സങ്കീർത്തനങ്ങൾ 49:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 അവൻ മരിച്ചു തന്റെ പിതാക്കന്മാരോടു ചേരും. അവൻ എന്നും അന്ധകാരത്തിൽ വസിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നുചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു, അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല. Viz kapitola |