Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 49:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു സ്വയം പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 ഐഹിക ജീവിതകാലത്തു താൻ ഭാഗ്യവാനാണെന്നു ഒരുവൻ കരുതിയാലും അവന്റെ ഐശ്വര്യത്തിൽ അന്യർ പ്രശംസിച്ചാലും;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

18 ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും— അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 49:18

Následuj nás:

Reklamy


Reklamy