സങ്കീർത്തനങ്ങൾ 49:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; അവന്‍റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല. അവന്റെ മഹത്ത്വം അവനെ പിന്തുടരുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്ത്വം അവനെ പിൻചെല്ലുകയുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം17 കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല, അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല. Viz kapitola |