Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 48:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 ദൈവജനമേ, സീയോനു ചുറ്റും നടന്ന് അതിന്റെ ഗോപുരങ്ങളെ എണ്ണുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, അവളുടെ ഗോപുരങ്ങൾ എണ്ണുക,

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 48:12

Následuj nás:

Reklamy


Reklamy