Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 45:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്‍റെ മുഖപ്രസാദം തേടും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 സോർനിവാസികൾ നിന്നെ പ്രീതിപ്പെടുത്താൻ കാഴ്ചകൾ അർപ്പിക്കും. ധനികർ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ, കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും, ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 45:12

Následuj nás:

Reklamy


Reklamy