സങ്കീർത്തനങ്ങൾ 44:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അങ്ങയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ അവിടുത്തെ നാമത്തിൽ ചവിട്ടിക്കളയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 അവിടുത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടുന്നു. ഞങ്ങളെ എതിർക്കുന്നവരെ അവിടുത്തെ സഹായത്താൽ ഞങ്ങൾ ചവിട്ടി മെതിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. Viz kapitolaസമകാലിക മലയാളവിവർത്തനം5 അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു; അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു. Viz kapitola |