സങ്കീർത്തനങ്ങൾ 38:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 എന്‍റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരേണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 എന്റെ രക്ഷകനായ സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനു വേഗം വരേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ. Viz kapitolaസമകാലിക മലയാളവിവർത്തനം22 എന്റെ രക്ഷകനായ കർത്താവേ, എന്റെ സഹായത്തിനായി അതിവേഗം വരണമേ. യെദൂഥൂൻ എന്ന സംഗീതസംവിധായകന്. Viz kapitola |