സങ്കീർത്തനങ്ങൾ 38:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 യഹോവേ, എന്നെ കൈ വിടരുതേ; എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 സർവേശ്വരാ, എന്നെ കൈവിടരുതേ, എന്റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 യഹോവേ, എന്നെ കൈവിടരുതേ: എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ. Viz kapitolaസമകാലിക മലയാളവിവർത്തനം21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ. Viz kapitola |