സങ്കീർത്തനങ്ങൾ 38:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 അകാരണമായി എന്നെ ദ്വേഷിക്കുന്നവർ ശക്തരും കാരണം കൂടാതെ എന്നോടു ശത്രുത കാട്ടുന്നവർ അനവധിയുമാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകയ്ക്കുന്നവർ പെരുകിയിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്; അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം. Viz kapitola |