സങ്കീർത്തനങ്ങൾ 36:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 അഹങ്കാരികൾ എന്നെ ആക്രമിക്കരുതേ, ദുഷ്ടർ എന്നെ ആട്ടി ഓടിക്കരുതേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഡംഭികളുടെ കാൽ എന്റെ നേരേ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ. Viz kapitolaസമകാലിക മലയാളവിവർത്തനം11 അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ, ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ. Viz kapitola |