സങ്കീർത്തനങ്ങൾ 35:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, അവിടുത്തെ രക്ഷയിൽ സന്തോഷിക്കും; Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ഞാൻ സർവേശ്വരനിൽ ആനന്ദിക്കും; അവിടുന്നരുളിയ രക്ഷയിൽ ഉല്ലസിക്കും; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും; Viz kapitolaസമകാലിക മലയാളവിവർത്തനം9 അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. Viz kapitola |