Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 35:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 യഹോവേ, അവിടുന്ന് കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോട് അകന്നിരിക്കരുതേ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 എന്നാൽ സർവേശ്വരാ, അവിടുന്നെല്ലാം കാണുന്നുവല്ലോ. അങ്ങു മൗനമായിരിക്കരുതേ; നാഥാ, എന്നിൽനിന്ന് അകന്നിരിക്കരുതേ!

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

22 യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ. കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 35:22

Následuj nás:

Reklamy


Reklamy