സങ്കീർത്തനങ്ങൾ 35:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 കവചവും പരിചയും ധരിച്ച് എന്‍റെ സഹായത്തിനായി എഴുന്നേല്‍ക്കേണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ. Viz kapitolaസമകാലിക മലയാളവിവർത്തനം2 പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ. Viz kapitola |