സങ്കീർത്തനങ്ങൾ 35:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അവർ എനിക്ക് നന്മയ്ക്കു പകരം തിന്മചെയ്ത്, എന്‍റെ പ്രാണന് അനാഥത്വം വരുത്തുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 അവർ നന്മയ്‍ക്കു പകരം തിന്മയാണ് എന്നോടു പ്രവർത്തിക്കുന്നത്. ഞാൻ നിസ്സഹായനായിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത് എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവർ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം12 അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു. Viz kapitola |