സങ്കീർത്തനങ്ങൾ 34:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 മക്കളേ, എന്റെ വാക്കു കേൾക്കുക; ദൈവഭക്തിയെന്തെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 മക്കളേ, വന്ന് എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം. Viz kapitolaസമകാലിക മലയാളവിവർത്തനം11 എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. Viz kapitola |