സങ്കീർത്തനങ്ങൾ 25:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 അവൻ ഐശ്വര്യത്തോടെ വസിക്കും; അവന്റെ സന്തതി ദേശം സ്വന്തമാക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം13 അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും. Viz kapitola |