സങ്കീർത്തനങ്ങൾ 21:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അങ്ങേയുടെ സഹായത്താൽ അവന്‍റെ മഹത്വം വർദ്ധിച്ചു; ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 അവിടുത്തെ സഹായത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്റെമേൽ ചൊരിഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 നിന്റെ രക്ഷയാൽ അവന്റെ മഹത്ത്വം വലിയത്; മാനവും തേജസ്സും നീ അവനെ അണിയിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം5 അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു. Viz kapitola |