Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 21:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അവന്‍റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 അദ്ദേഹത്തിന്റെ അഭിലാഷം അവിടുന്നു നിറവേറ്റി; അപേക്ഷ നിഷേധിച്ചതുമില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

2 അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. സേലാ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 21:2

Následuj nás:

Reklamy


Reklamy