Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 140:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 ‘അങ്ങാണെന്റെ ദൈവം’ എന്നു ഞാൻ സർവേശ്വരനോടു പറയുന്നു. പരമനാഥാ, എന്റെ യാചനകൾക്കു മറുപടി നല്‌കിയാലും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു. യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 140:6

Následuj nás:

Reklamy


Reklamy