സങ്കീർത്തനങ്ങൾ 140:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങേയുടെ സന്നിധിയിൽ വസിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 നീതിമാന്മാർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. പരമാർഥഹൃദയമുള്ളവർ തിരുസന്നിധിയിൽ വസിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം13 നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം. Viz kapitola |