Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 136:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

26 സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ സ്നേഹം ശാശ്വതമല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

26 സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

26 സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 136:26

Následuj nás:

Reklamy


Reklamy