സങ്കീർത്തനങ്ങൾ 135:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 അവിടുന്ന്, അനേകം ജനതകളെ തകർത്തു, പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം10 അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു— Viz kapitola |