സങ്കീർത്തനങ്ങൾ 135:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1-2 സർവേശ്വരനെ സ്തുതിക്കുവിൻ, അവിടുത്തെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിലും ശുശ്രൂഷ ചെയ്യുന്ന സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം1 യഹോവയെ വാഴ്ത്തുക. യഹോവയുടെ നാമത്തെ വാഴ്ത്തുക; യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക, Viz kapitola |