സങ്കീർത്തനങ്ങൾ 132:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കട്ടെ. അവിടുത്തെ ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം9 അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ” Viz kapitola |