സങ്കീർത്തനങ്ങൾ 132:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ, എന്റെ കിടക്കയിൽ ശയിക്കുകയോ ഇല്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല; Viz kapitola |