സങ്കീർത്തനങ്ങൾ 132:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 സീയോനിലെ പുരോഹിതന്മാരെ ഞാൻ രക്ഷ അണിയിക്കും, അവിടെയുള്ള ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം16 അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും, അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും. Viz kapitola |