സങ്കീർത്തനങ്ങൾ 130:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 കർത്താവേ, എന്റെ ശബ്ദം കേൾക്കേണമേ; അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 നാഥാ, എന്റെ നിലവിളി കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ യാചന ശ്രദ്ധിക്കണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 കർത്താവേ, എന്റെ പ്രാർഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ. Viz kapitolaസമകാലിക മലയാളവിവർത്തനം2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ. Viz kapitola |