സങ്കീർത്തനങ്ങൾ 129:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 സീയോനെ ദ്വേഷിക്കുന്നവർ ലജ്ജിച്ചു പിന്തിരിയട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിൻതിരിഞ്ഞുപോകട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം5 സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ. Viz kapitola |