സങ്കീർത്തനങ്ങൾ 126:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 കണ്ണീരോടെ വിതയ്‍ക്കുന്നവർ, ആനന്ദഘോഷത്തോടെ കൊയ്യുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. Viz kapitolaസമകാലിക മലയാളവിവർത്തനം5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും. Viz kapitola |