സങ്കീർത്തനങ്ങൾ 125:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 നല്ലവർക്കും ഹൃദയപരമാർഥികൾക്കും സർവേശ്വരാ, നന്മ ചെയ്യണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർഥികൾക്കും നന്മ ചെയ്യേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ. Viz kapitolaസമകാലിക മലയാളവിവർത്തനം4 യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ. Viz kapitola |