Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 124:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 ശത്രുക്കൾ നമ്മെ എതിർത്തപ്പോൾ, സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 മനുഷ്യർ നമ്മോട് എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

2 മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 124:2

Následuj nás:

Reklamy


Reklamy