സങ്കീർത്തനങ്ങൾ 122:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം1 “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു. Viz kapitola |