സങ്കീർത്തനങ്ങൾ 121:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്ന് വരും? Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഞാൻ പർവതങ്ങളിലേക്കു കണ്ണുകൾ ഉയർത്തുന്നു, എനിക്കു സഹായം എവിടെനിന്നു വരും? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? Viz kapitolaസമകാലിക മലയാളവിവർത്തനം1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്? Viz kapitola |