സങ്കീർത്തനങ്ങൾ 116:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്‍റെ നടുവിലും തന്നെ. യഹോവയെ സ്തുതിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 അവിടുത്തെ ആലയത്തിന്റെ അങ്കണത്തിൽ, യെരൂശലേമേ, നിന്റെ മധ്യത്തിൽ തന്നെ സർവേശ്വരനെ സ്തുതിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകളെ അവന്റെ സകല ജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം19 യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും— ജെറുശലേമേ, നിന്റെ മധ്യത്തിലുംതന്നെ. യഹോവയെ വാഴ്ത്തുക. Viz kapitola |