സങ്കീർത്തനങ്ങൾ 115:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു; Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ഇസ്രായേൽജനമേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ, അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; Viz kapitolaസമകാലിക മലയാളവിവർത്തനം9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു. Viz kapitola |